പൂരംകാണാൻ പോയപയ്യൻ ഓടക്കുഴൽ വിൽക്കുന്ന കൊച്ചുചേട്ടനെകണ്ടു. ചേട്ടൻ തന്റെ കയ്യിലെ ഓടക്കുഴലിൽ "മിനുങ്ങും മിന്നാമിനുങ്ങേ🎼🎼🎼🎶🎶...." തനിക്കേറെയിഷ്ടപ്പെട്ട മനോഹരഗാനം!! അതിമനോഹരമായി ആലപിച്ചുകൊണ്ടിരിക്കുന്നു. ഒരോടക്കുഴൽവാങ്ങി തനിക്കും ആ കൊച്ചുചേട്ടനെപ്പോലെ "മിനുങ്ങും മിന്നാ.....".
വാശിപിടിച്ച് അമ്മയെക്കൊണ്ട് ഒരെണ്ണം വാങ്ങിപ്പിച്ചു. പൂരം കണ്ട് വീടെത്തി. ഇനി അത്താഴം, ഉറക്കം.
കകക ച
No comments:
Post a Comment