വിപദ: സന്തുനശശ്വത് തത്ര തത്ര
ജഗദ്ഗുരോ
ഭവതോ ദർശനം യസ്യാദപുനർ
ഭവദർശനം
കുന്തിയുടെ പ്രാർത്ഥനയാണ്. ഗുരോ എനിക്ക് അടിക്കടി വിപത്തുകൾ തന്നാലും. ഓരോ തിരിച്ചടികൾ/കഷ്ടപ്പാടുകൾ നേരിടേണ്ടി വരുമ്പോഴും ഞങ്ങൾ അങ്ങയെ വീണ്ടും വീണ്ടും കാണുന്നു. അങ്ങയുടെ അനുഗ്രഹം തേടുന്നു, നേരിടാനുള്ള കരുത്ത് നേടുന്നൂ....
ഇനി നമുക്ക് ഭാസ്കരൻ മാസ്റ്ററിലേക്ക് വരാം. അദ്ദേഹം പാടി:
അല്ലാഹുവെച്ചതാം അല്ലലൊന്നില്ലെങ്കിൽ അല്ലാഹുവെപ്പോലും മറക്കില്ലെ!
നമ്മൾ അല്ലാഹുവേപ്പോലും
. മറക്കില്ലെ
എല്ലാർക്കുമെപ്പോഴുമെല്ലാം തികഞ്ഞാൽ സ്വർല്ലോകത്തെയും
. വെറുക്കില്ലേ!
നമ്മൾ സ്ർല്ലോകത്തെയും....!!!
എൻമംഗലം
No comments:
Post a Comment