വെള്ളപ്പൊക്കക്കാലത്ത് കേട്ട ഒരു നർമ്മം:
"മഴകനത്ത് ജോലിയില്ലാതെ വലയുന്ന കുടിജനങ്ങളുടെ തിരക്കിനെ മുന്നിൽ കണ്ട് ബീവറേജസിന്റെ നാലുഷട്ടറുകളും തുറന്നു. ഏതു പ്രതിസന്ധിയേയും നേരിടാനായി, സംഭരണശേഷി മുഴുവൻ വിനിയോഗിച്ചിട്ടുണ്ട് എന്നും ബന്ധപ്പെട്ടവർ പ്രസ്താവിച്ചു.
No comments:
Post a Comment